എന്റ്റെ നഗ്നത..
ചുമര്ക്കണ്ണാടിക്കു-
വ്യഭിചരിക്കാന്‍.
അവളുടേത്..
എനിക്കും.
ഒരുകോടി രജനികള്‍-
ഒരുമിച്ചു രമിച്ചാലുമെ-
ന്റ്റെ കാമം അടങ്ങുമോ..??
നിറഞ്ഞ കീശയുമായി-
ചെന്നപ്പോളൊരിക്കല് പറഞ്ഞു
എന്റ്റെ കണ്ണുകളിലാണു-
കാമമെന്ന്..
മിഴികള്‍ ചൂഴ്ന്നെറിഞ്ഞപ്പോള്-
പറഞ്ഞു, കാമമെന്റ്റെ-
തലച്ചോറിലെന്ന്...
പൊള്ളയായ ശിരസ്സുമായ് ചെന്നപ്പോള്‍..
എന്റെ ശരീരതാപത്തിന്-
അവളുടെ മദജലം തണുപ്പിക്കാ-
നാവുന്നില്ലെന്ന് പരാതി..
അവള് കൂട്ടിത്തന്ന ആഴിക്കനലു-
കളിലാഴ്ന്നിറങ്ങി ഞാനുറക്കെ-
പറഞ്ഞുവെന്റ്റെ-
കൈകളും, വയറും,അരക്കെട്ടും,
തുടയും, കാലുകളും മാത്രമേ വേകുന്നുള്ളൂ..
കൈകളും, വയറും,അരക്കെട്ടും,
തുടയും, കാലുകളും മാത്രമേ വേകുന്നുള്ളൂ..
നീ കൂട്ടിയ അഗ്നി കുണ്ഡത്തിനും-
ചൂടില്ലല്ലോയെന്ന്..
ആരും മറുപടി തന്നില്ലെങ്കിലും-
ഞാനുറക്കെ ചിരിച്ചു..
ഭാര്യയുടെ കൈയ്യില്‍ ഭദ്രമായിരിക്കുന്ന-
എന്റെ ഹൃദയത്തെയോര്‍ത്ത്.
സുരക്ഷിതാമായിരിക്കുന്ന ഒരു ഹൃദയം തന്നെയാണ് ജീവിതത്തിന്റെ ഭാഗ്യം.
ReplyDeleteഹൃദയം സുരക്ഷിതമാക്കിവച്ച് ... നടത്തിയ ഈ ഒളിച്ചുകളിയില്‍
കവിതയുടെ പര്‍ണകുടീരം വിദഗ്ദമായി ഉപയോഗിച്ചിരിക്കുന്നു.
ചിത്രകാരന്റെ ആശംസകള്‍ !!!
നന്ദി..ആശംസകള്‍ക്ക് ഒരായിരം നന്ദി...
ReplyDelete:)കൊള്ളാം,
ReplyDeleteNe kanunnapole alloolodaaaaaa, pule anallleeeeeeeee
ReplyDeletegood...expecting more from Poet...
ReplyDeletegood..
ReplyDeleteGood. Keep writing.
ReplyDeleteThank you sir....
ReplyDeleteനല്ല തമാശ.
ReplyDeleteനീ തീര്‍ത്ത നിന്റെ തടവറയില്‍
എന്നും നിന്റെ ഹൃദയം സുരക്ഷിതമായിരിക്കട്ടെ
(എന്റെയും )
ishtayi
ReplyDeletenice presentation
ReplyDelete