രാഷ്ട്രീയ ഭേദമന്യേ ഏവരും ബഹുമാനിയ്ക്കുന്ന അങ്ങനെയുള്ള വ്യക്തിത്വങ്ങളിലൊരാള്‍..
സ്വന്തം രാഷ്ട്രമെന്തെന്നും രാഷ്ട്രീയമെന്തെന്നുമറിയാതെ നേതാക്കന്മാരായി വിലസുന്ന പുതു തലമുറകയിലെ ഖദര്ധാരികള്ക്കു മാത്രം തിരിച്ചറിയാന്‍ കഴിയാതെ പോയ പ്രകാശം...
ഖദറിടുന്നവനെല്ലാം സ്വന്തം പേരില്‍ ഗ്രൂപ്പു മുളപ്പിയ്ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ നേതാവ്...
നേതൃപാടവം കൊണ്ട് എതിരാളികളെ പോലും ആശ്രിതരാക്കി മാറ്റുവാന്‍ ശേഷിയുണ്ടായിരുന്ന തേജസ്സാര്‍ന്ന വ്യക്തി പ്രഭാവത്തിനുടമ..
ആ ചങ്കൂറ്റത്തിന്റെ അഭാവമാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയവും..
കേരള രാഷ്ട്രീയത്തിലെ കരുത്തനായ ലീഡര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ...ആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍...
ReplyDeleteമലയാളികളുടെ ഇടയിലെ വളരേ ബോൾഡായ നേതാവ് ഒപ്പം ശിങ്കിടികൾക്ക് കരുണ ചെയ്യുന്നവനുമായ ഒരു സാക്ഷാൽ ലീഡറായിരുന്ന ഈ പ്രിയ നേതാവിന് ബിലാത്തിമലയാളികളുടെ പേരിൽ എല്ലാവിധ
ReplyDeleteആദരാജ്ഞലികളും..അർപ്പിച്ചുകൊള്ളുന്നൂ
ആദരാഞ്ജലികള്‍ !
ReplyDeleteഈചര വാര്യരെയും രാജനെയും മറക്കാതിരിക്കുക
ReplyDeleteഎനിയ്ക്കിപ്പോള്‍ ലീഡറെ മാത്രം ഓര്‍ക്കാനേ സമയമുള്ളൂ...നിങ്ങള്‍ വേണേ പോയി കേസ് കൊടുക്ക്..
ReplyDelete