പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Sunday, June 27, 2010

കാഴ്ചപ്പാടു്‌..


"ഒരര്‍ത്ഥത്തില്‍ നഷ്ടപ്പെടലുകളാണു ജീവിതം..നാം നേടുന്നതൊന്നും ശേഷിക്കുന്നുമില്ല..പിന്നെ കൈമോശം വന്ന ഇന്നലെകളുടെ നേര്‍ത്ത നൊംബരം മാത്രം ഹ്രിത്തില്‍ അവശേഷിക്കുന്നു...നഷ്‌ടമായ കളിപ്പാട്ടം മുതല്‍ ബാല്യവും, കൗമാരവും...പിന്നെയീ യൗവ്വനവുമെല്ലാം നമുക്കു നഷ്റ്റമാകും..ചിലര്‍ക്കാകട്ടെ..ബാല്യം പോലും നിഷേധിക്കപ്പെടുന്നു!!!!....പിന്നെയീ പ്രണയ നഷ്ടവും സൗഹ്രിദ നഷ്ടവുമൊക്കെയെന്താണു്‌..?.നഷ്ടപ്പെടലുകളെയോര്‍ത്തു വിങ്ങുന്ന മന:സ്സിനെ നമുക്കു്‌ ആശ്വസിപ്പിക്കാം...ഈ നിമിഷത്തിന്റെ സുഖങ്ങളെല്ലാം നിന്റേതാണു്‌...ഒന്നുറപ്പാണു്‌...നാളെയിതും നഷ്ടമാകും..ഇന്നിനെ ആവോളം നുകര്‍ന്നോളൂ...നാളെയെ പറ്റിയോര്‍ക്കാതെ...ഈ നിമിഷത്തില്‍ മാത്രം ജീവിക്കാം നമുക്കു്‌...!!

1 comment:

  1. നഷ്ടത്തിന്‍റെ മാത്രം കണക്കെടുത്താല്‍ നേടിയതൊന്നും കാണാന്‍ പറ്റില്ല...
    ഈ ലോകത്ത് ഒന്നും ശാശ്വതം അല്ലലോ....!

    ReplyDelete